അടിയന്തര പ്രാപ്രാർത്ഥനയ്ക്ക്


അടിയന്തര പ്രാപ്രാർത്ഥനയ്ക്ക്
ad
ad
ad

​കോട്ടയം: മെഡിക്കൽ കോളേജ് ഐ.സി.യുവിൽ (ICU) അതീവ ഗുരുതരാവസ്ഥയിൽ ഗ്ലോറി ബാബു (22) ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലച്ചോറിനെ ബാധിച്ച കഠിനമായ അണുബാധയെ (Brain Infection) തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂർണ്ണ സൗഖ്യത്തിനായി അടിയന്തരമായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പിതാവ് ബാബു കെ. ജോൺ സ്ട്രോക്ക് (Stroke) വന്നതിനെ തുടർന്ന് സുഖമില്ലാതെ ആയിരിക്കുന്നു. പ്രാർത്ഥനയും പിന്തുണയും അപേക്ഷിക്കുന്നു. മേറീന ബാബു: +919645866234

Advertisement