വിബിഎസ് ട്രെയിനിങ്‌ ഫെബ്രു. 24 നാളെ പാമ്പാടിയിൽ

വിബിഎസ് ട്രെയിനിങ്‌ ഫെബ്രു. 24 നാളെ പാമ്പാടിയിൽ

വാർത്ത : അനീഷ് പാമ്പാടി

പാമ്പാടി : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ്സ് ഫെസ്റ്റ് (വിബിഎസ്) ട്രെയിനിങ് ക്യാമ്പ് ഫെബ്രു. 24 നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം 3 വരെ ഐപിസി ബെഥേൽ പാമ്പാടി സഭയിൽ നടക്കും. ഈ വർഷത്തെ തീം " സിസ്റ്റം അൺലോക്ക് " എന്നാണ്. തല്പരരായ പാസ്റ്റമ്മാർ, സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, യുവജന പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുക്കാം. രെജിട്രേഷൻ ഫീസ് 100 രൂപ.  ജിത വി, ജോണി പി എബ്രഹാം, സുബി പി കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും.