പെന്തെക്കോസ്തു യുവതി; ബി.എസ് സി നേഴ്സ് / വരനെ ആവശ്യമുണ്ട് / GN Matrimony 6034

പെന്തെക്കോസ്തു യുവതി (30/ DOB: 27.10.1993/ 154 സെ.മീ) ബി.എസ് സി നേഴ്സ്, ദൈവകൃപയുള്ളതും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടതുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി ഉള്ളവർക്ക് മുൻഗണന.
ഫോൺ: 9496212437.