അഡോണായ് ഇൻറർനാഷണൽ ചർച്ച് : ജനറൽ കൺവൻഷൻ ഏപ്രിൽ 28 മുതൽ

അഡോണായ് ഇൻറർനാഷണൽ ചർച്ച് : ജനറൽ കൺവൻഷൻ ഏപ്രിൽ 28 മുതൽ

വാർത്ത : ബിനു വടശേരിക്കര

ബോൺ: (ജർമ്മനി) അഡോണായ് ഇൻറർനാഷണൽ ചർച്ച് ഒരുക്കുന്ന ജനറൽ കൺവൻഷൻ ഏപ്രിൽ 28- 29 വരെ ഇ.എസ്. ജി ഹാളിൽ നടക്കും. പാസ്റ്റർ ഹെൻറിച്ച് ഗുഡേറിൻ, റവ. ജേക്കബ് മാത്യു, പാസ്റ്റർ ജോൺ അഡിഗോകേ, എന്നിവർ പ്രസംഗിക്കും. അഡോണായ് ഡിസൈപ്പിൾസ് സംഗീതശുശ്രൂഷ നിർവ്വഹിക്കും.

പാസ്റ്റർ ഐസക്ക് എൽസദാനം (സീനിയർ പാസ്റ്റർ) നേതൃത്വം നൽകും. വിവരങ്ങൾക്ക് : ജോൺ മാത്യു. +49-1777133891

Advertisement