പുതുക്കുറിച്ചി ചെബിലിപ്പാട് ഇമ്മാനുവേൽ ഏ.ജി സഭാഹാൾ സമർപ്പണം ജനു.14 നാളെ

പുതുക്കുറിച്ചി ചെബിലിപ്പാട് ഇമ്മാനുവേൽ ഏ.ജി സഭാഹാൾ സമർപ്പണം ജനു.14 നാളെ

തിരുവനന്തപുരം:  പുതുക്കുറിച്ചി ചെബിലിപ്പാട് ഇമ്മാനുവേൽ ഏ.ജി സഭയ്ക്ക് വേണ്ടി പുതുതായി പണികഴിപ്പിച്ച ഹാളിന്റ സമർപ്പണ ശുശ്രുഷ ജനു. 14 നാളെ ഉച്ചകഴിഞ്ഞു 3ന് ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ ശമുവേൽ നിർവഹിക്കും. ആറ്റിങ്ങൽ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബി. ജയകുമാർ നായർ അദ്ധ്യക്ഷത വഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ വി. ബാബുരാജ്, ബ്രദർ ജോണിക്കുട്ടി എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9995058395, 8593874574.

ലൊക്കേഷൻ: https://maps.app.goo.gl/CmWzNRyAEC6yG3xT6

Advertisement