Born Again believer; BCom (course completed); സൗദി അറേബ്യയിൽ ജോലി; മാർച്ചിൽ അവധിക്ക് വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6394

റോമൻ കത്തോലിക്ക പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട യുവാവ് (26 / 168 സെ.മീ.) B.Com (course completed) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു.  മാർച്ചിൽ അവധിക്ക് നാട്ടിൽ വരുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  9746634437,
9539619747.