ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ നവം. 12 മുതൽ

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ നവം. 12 മുതൽ

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നവംബർ 12, 13, 14 തീയതികളിൽ വൈകിട്ട് 7 മുതൽ എൻഇസികെ ചർച്ച് & പാരിഷ് ഹാളിൽ കൺവെൻഷൻ നടക്കും. നവംബർ 14 സംയുക്ത ആരാധനയും നടക്കും. പാസ്റ്റർ റെജി ശാസ്തം കോട്ട പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷ നയിക്കും.

Advt.