ഐപിസി ഹെബ്രോൻ എറണാകുളം: ഉപവാസ പ്രാർത്ഥന നവം.2 മുതൽ
കൊച്ചി: ഐപിസി ഹെബ്രോൻ എറണാകുളം സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന നവം.2 മുതൽ 15 വരെ സഭാഹാളിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ പ്രസംഗിക്കും. എല്ലാദിവസവും രാവിലെ 10 മുതൽ12:30 വരെയും വൈകുന്നേരം 7 മുതൽ 8:30 വരെയും മീറ്റിംഗുകൾ ഉണ്ടായിരിക്കും.
സഭാശുശ്രൂഷകൾ പാസ്റ്റർ എം.ജെ. ഡൊമിനിക്ക് നേതൃത്വം നൽകും.
Advertisement


























