ആദിയിൽ മുതൽ ആമേൻ വരെ


ആദിയിൽ മുതൽ ആമേൻ വരെ
ad
ad
ad

തിരുവനന്തപുരം:  വിശുദ്ധ ബൈബിളിലെ ഉല്പത്തി മുതൽ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങളും സ്വന്തം കൈപ്പടയാൽ പകർത്തിയെഴുതി സുമാ ചെറിയാൻ.

ad
ad
ad

തിരുവനന്തപുരം താബോർ ബൈബിൾ കോളേജ് വിദ്യാർത്ഥിനിയും ഐപിസി. ഭാരാമതി ഡിസ്ട്രിക്ട് (പൂനെ) പ്രസിഡന്റ് പാസ്റ്റർ കെ.എ. ചെറിയാന്റെ സഹധർമ്മിണിയുമാണ് സുമാ ചെറിയാൻ.  

തിരക്കേറിയ ശുശ്രൂഷാ ഉത്തരവാദിത്തങ്ങൾക്കിടയിലും, ഏകദേശം ഒരു വർഷം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് 4800- ഓളം പേജുകളിലായി ഈ ദൗത്യം പൂർത്തീകരിച്ചത്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

ad
ad
ad
ad
ad
ad
ad
ad
ad

Advertisement