ഐപിസി കുവൈറ്റ്: വിവാഹ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു
കുവൈറ്റ്: ഐപിസി കുവൈറ്റ് സഭയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി അർഹരായ
അഞ്ച് യുവതികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നൽകും. അർഹരായവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്:
Pr. Benson Thomas – 00965 97869964
Secretary: Br. Benjamin Samuel – 00965 97775648
Charity Coordinator: Br. Abraham Thomas – 00965 96964491
Advt.




