ഐപിസി വെബ് പോർട്ടൽ അപ്ഡേഷൻ: വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു


ഐപിസി വെബ് പോർട്ടൽ അപ്ഡേഷൻ: വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു
ad
ad
ad

കുമ്പനാട്: ഐപിസിയുടെ ഔദ്യോഗിക വെബ് പോർട്ടലിൽ കേരളത്തിലെ ശുശ്രൂഷകന്മാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.

ad
ad
ad

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പൂർണ്ണ വിവരങ്ങൾ ഐപിസി കേരള സ്റ്റേറ്റ് ഇമെയിൽ അഡ്രസ്സിലേക്ക് സെപ്റ്റംബർ 15ന് മുമ്പ് അയച്ചു നൽകേണ്ടതാണ്.

https://ipckerala.hostigen.in/

ipckeralastate@gmail.com 

പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ (സെക്രട്ടറി, ഐപിസി കേരള സ്റ്റേറ്റ് ):  +91 62825 65810