ഐപിസി അയർലൻഡ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ ഡബ്ലിനിൽ

ഐപിസി അയർലൻഡ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ ഡബ്ലിനിൽ

വാർത്ത : പാസ്റ്റർ ജോബി സാമൂവൽ ഡബ്ലിൻ (ഗുഡ്ന്യൂസ്‌ )

ഡബ്ലിൻ : ഐപിസി അയർലൻഡ് റീജിയൻ വാർഷിക കൺവെൻഷൻ  സെപ്റ്റംബർ 27 മുതൽ 29 വരെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും.

അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷയ്ക്കും. ഐപിസി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി എബ്രഹാം, വൈസ് പ്രസിഡണ്ട് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു ഫിലിപ്പ് മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു ട്രഷറർ രാജൻ ലൂക്കോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് +44 7878 104772, + 353 8778 18783