കെവിൻ വർഗീസ് ജോർജിന് വെള്ളി മെഡൽ

കെവിൻ വർഗീസ് ജോർജിന് വെള്ളി മെഡൽ

മസ്കറ്റ്:  ഒമാൻ പെന്തക്കോസ്തൽ അസംബ്ലി അംഗം അജിൻ ജോർജ് വർഗീസിന്റയും ഷിജി അജിന്റെയും മകൻ കെവിൻ വർഗീസ് ജോർജിന്  NCC sd നേവി ഓൾ ഇന്ത്യ ബെസ്റ്റ് കേഡറ്റ് റാഗിംങ്ങിൽ വെള്ളി മെഡലും NCC യുടെ നാഷണൽ യൂത്ത് പ്രോഗ്രസ്‌മിലേക്കു നേരിട്ടു പ്രവേശനവും നേടി. തമിഴ്നാട് സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ക്യാമ്പിൽ പങ്കെടുത്തത്.

തട്ടേക്കാട് ഐപിസി എബിൻസെർ ചർച്ച അംഗങ്ങളാണ്. ഐയ്‌റോനോട്ടികൾ എൻജിനീയറിങ് വിദ്യാർത്ഥിയാണ്  കെവിൻ.