നയാഗ്ര പ്രയർ സെന്റെർ സന്ദേശ സൈക്കിൾ റാലി

നയാഗ്ര പ്രയർ സെന്റെർ സന്ദേശ സൈക്കിൾ റാലി

നയാഗ്ര: കാനഡയിലെ ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടണത്തിൽ നയാഗ്ര പ്രയർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ സന്ദേശ സൈക്കിൾ റാലി ജൂൺ 24ന് നടന്നു. Know Jesus Know Peace എന്ന സന്ദേശം നൂറുക്കണക്കിന് ആളുകളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.

റാലി ട്രൂറിസ്റ്റ് കേന്ദ്രമായ Niagara-On- The Lake ൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു ജേക്കബ് ഫ്ലാഫ് ഓഫ് ചെയ്ത റാലി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടി സഞ്ചരിച്ചു.  ബീജോയി രാജു കുട്ടി, ജെറീം ജോർജ്ജ് എന്നിവർ  നേതൃത്വം നല്കി.

Advertisement