പാസ്റ്റർ എബ്രഹാം കെ. ജി (79) കർത്തൃസന്നിധിയിൽ


പാസ്റ്റർ എബ്രഹാം കെ. ജി (79) കർത്തൃസന്നിധിയിൽ
ad
ad
ad

തിരുവല്ല: മുൻ ഐപിസി മദ്ധ്യപ്രദേശ് റീജിയൺ മുൻ ശുശ്രൂഷകൻ വളഞ്ഞവട്ടം ഇടുക്കിനേത്ത് പാസ്റ്റർ എബ്രഹാം കെ. ജി (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ad
ad
ad

സംസ്കാരം സെപ്. 10 ന് വ്യാഴാഴ്ച രാവിലെ 9 -ന് ഭവനത്തിലും തുടർന്ന് 10 ന് വളഞ്ഞവട്ടം ഐപിസി. ബെഥേൽ സഭയിലും നടക്കുന്ന ശുശ്രൂഷകൾക്കും ശേഷം ഉച്ചയ്ക്ക് 1 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ എബ്രഹാം (മന്നത്ത്കുറ്റികാട്ടിൽ കുടുംബാംഗം). മക്കൾ: ടിജിൽ (മസ്കറ്റ്), ടിൻസി. മരുമകൾ: ലിൻഡ വിൽസൺ (വെച്ചൂച്ചിറ കുറിഞ്ഞാകുളത്തു കുടുംബാംഗം).