കോലഞ്ചേരി കിങ്ങിണിമറ്റം കുന്നത്ത് റോയിയുടെ ഭാര്യ മിനി റോയി (50) നിര്യാതയായി

കോലഞ്ചേരി കിങ്ങിണിമറ്റം കുന്നത്ത് റോയിയുടെ ഭാര്യ മിനി റോയി (50) നിര്യാതയായി

കോലഞ്ചേരി: ഐപിസി ബേഥേല്‍ പ്രയര്‍ സെന്റര്‍ പൂത്തൃക്ക സഭാംഗം കിങ്ങിണിമറ്റം കുന്നത്ത് റോയിയുടെ ഭാര്യ മിനി റോയി (50) നിര്യാതയായി. സംസ്‌കാരം സെപ്. 26 ന് വ്യാഴാഴ്ച  രാവിലെ 9ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് വൈകുന്നേരം 3 ന് പുത്തന്‍കുരിശ് ഐപിസി സെമിത്തേരിയില്‍. പരേത പത്താംമൈല്‍ ഐക്കരക്കുന്നത്ത് കുടുംബാംഗം.

മക്കള്‍: സുസന്ന, തോമസ് (പരേതന്‍)