പാസ്റ്റർ സാം ടി. മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) കർതൃസന്നിധിയിൽ

പാസ്റ്റർ സാം ടി. മുഖത്തലയുടെ മാതാവ് ഏലിയാമ്മ തര്യൻ (77) കർതൃസന്നിധിയിൽ

കൊല്ലം : ഗാനരചയിതാവും സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ സാം ടി. മുഖത്തലയുടെ മാതാവ്  ഏലിയാമ്മ തര്യൻ (77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുണ്ടറ ശാരോൻ സഭാംഗം.  സംസ്ക്കാരം ജൂലൈ11 ചൊവ്വ രാവിലെ 8 മണിക്ക് മുഖത്തല ഭവനത്തിൽ ആരംഭിച്ച് 12 ന് കുണ്ടറ ശാരോൻ സെമിത്തേരിയിൽ.

ഭർത്താവ്: കുണ്ടറ മുഖത്തല തെങ്ങുവിള വടക്കേപുരയിൽ സി.തര്യൻ.

മറ്റു മക്കൾ: സൂസൻ റ്റി.സണ്ണി, ഗ്രേസൺ സാജൻ, പാസ്റ്റർ ഐസക്ക് തര്യൻ  (ബെംഗളൂരു), പാസ്റ്റർ സന്തോഷ് തര്യൻ (യുഎസ്).

മരുമക്കൾ: പാസ്റ്റർ സണ്ണി ഏബ്രഹാം (സെന്റർ ശുശ്രൂഷകൻ, ഐപിസി ആയൂർ ), സാജൻ ജോൺ ( മുംബൈ), ലിസ്സി സാം (മുഖത്തല), ജിനു ഐസക് (ബെംഗളൂരു), മിനി സന്തോഷ് തര്യൻ (യുഎസ്).

Advertisement