അതാനിക്കൽ എ.കെ ജോർജ് (65) നിര്യാതനായി

അതാനിക്കൽ എ.കെ ജോർജ് (65) നിര്യാതനായി

മണ്ണാർക്കാട്: കണ്ടമംഗലം ഐപിസി സഭാംഗം അതാനിക്കൽ ജോർജ് ഏ. കെ നിര്യാതനായി. സംസ്കാരം ഇന്ന് 4 മണിക്ക് കണ്ടമംഗലം ഐ പി സി സെമിത്തേരിയിൽ.

ഭാര്യ: എലിയാമ്മ