കറുകക്കുന്നേൽ അന്നമ്മ രാജു (ലില്ലി -64)  നിര്യാതയായി

കറുകക്കുന്നേൽ അന്നമ്മ രാജു (ലില്ലി -64)  നിര്യാതയായി

വയനാട് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കമ്മന സഭാഗം കറുകക്കുന്നേൽ രാജുവിന്റെ ഭാര്യ അന്നമ്മ രാജു (ലില്ലി -64)  നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 8 ശനിയാഴ്ച രാവിലെ 10 മുതൽ 12 മണി വരെ കമ്മന കുരിശിങ്കലിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തൃശ്ശിലേരി ചർച്ച് ഓഫ് ഗോഡ് (പെന്തക്കോസ്ത് ) സെമിത്തേരിയിൽ.

Advertisement