കരുണാകരൻ കെ.വി. ഗുജറാത്തിൽ നിര്യാതനായി

കരുണാകരൻ കെ.വി. ഗുജറാത്തിൽ നിര്യാതനായി

ഗുജറാത്ത് മൊഡാസ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസി കണ്ണൂർ കിഴക്കേവീട്ടിൽ കരുണാകരൻ കെ.വി. നിര്യാതനായി. സംസ്ക്കാരം മെയ് 2ന് രാവിലെ 9 മണിക്ക് മൊഡാസ ദേവ്ഭൂമി സൊസൈറ്റിയിലുള്ള ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12:30ന് ഹിമ്മത്ത്നഗർ സെമിത്തേരിയിൽ.

കഴിഞ്ഞ 40 വർഷമായി ജോലിയോടനുബന്ധിച്ച് ഇവിടെയായിരുന്നു.

ഭാര്യ: മേരികുട്ടി (റിട്ട. നഴ്സ്) . മകൾ : പ്രയ്സി.