നിലമ്പൂർ വഴിക്കടവ് പഴൂർ വത്സമ്മ മത്തായി (65) നിര്യാതയായി
നിലമ്പൂർ: വഴിക്കടവ് ന്യൂ ഇന്ത്യ ദൈവസഭയിലെ ആദ്യകാല വിശ്വാസി ആയിരുന്ന പഴൂർ വീട്ടിൽ പരേതനായ മത്തായി വർഗീസിന്റെ ഭാര്യ വത്സമ്മ മത്തായി (65) നിര്യാതയായി.
സംസ്‌കാരം ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ 9 ന് വഴിക്കടവിലെ സ്വഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 12 ന് വള്ളിക്കാട് ന്യൂ ഇന്ത്യ സഭാ സെമിത്തേരിയിൽ.
മക്കൾ: ബിൻസി വർഗീസ് , ബിനു വർഗീസ് (ദുബായ്), ബിനി വർഗീസ്. മരുമക്കൾ: ഡിംപിൾ ബിനു, ഫ്രഡി കോശി. കൊച്ചുമക്കൾ : എയ്ഞ്ചലീന, അൽവിന, ജെറോൻ, റയാൻ.

Advertisement











സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































