പാസ്റ്റർ ഈശോ ജോണിന്റെ പിതാവ്‌ നിലമ്പൂർ പാലാങ്കര സി.കെ. ജോൺ നിര്യാതനായി

പാസ്റ്റർ ഈശോ ജോണിന്റെ പിതാവ്‌ നിലമ്പൂർ പാലാങ്കര സി.കെ. ജോൺ നിര്യാതനായി

നിലമ്പൂർ : കോഴിക്കോട് വെള്ളിമാടുക്കുന്ന് ഏ ജി സഭാ ശുശ്രുഷകൻ പാസ്റ്റർ ഈശോ ജോണിന്റെ (സണ്ണി ) പിതാവ്‌ പാലാങ്കര ഏ ജി സഭാ അംഗം ചാലുമാട്ട് സി കെ ജോൺ( 82 ) കോഴിക്കോട് നിര്യാതനായി.

സംസ്കാരം ജൂലൈ 29 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാലാങ്കരയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഏ ജി സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ ലില്ലിക്കുട്ടി ജോൺ ഒരിക്കോ മാവുങ്കൽ കുടുബംഗമാണ്. മക്കൾ : പാസ്റ്റർ ഈശോ ജോൺ, ഗ്രേസി, മേഴ്‌സി, അപ്പൂസ്, ശോഭന.

മരുമക്കൾ : മേരിക്കുട്ടി, ബാബു പൗലോസ്, ഡാനിയേൽ വി വി, ഡെയ്സി, ദാനിയേൽ മാത്യു.

Advertisement