പറക്കോട് പുവൻകുന്നിൽ തങ്കമ്മ ജോയി (80) നിര്യാതയായി
പറക്കോട് : പുവൻകുന്നിൽ തങ്കമ്മ ജോയി (80) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച ഡിസം.16 ന് രാവിലെ 7 മുതൽ11വരെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് അടൂരിൽ അസംബ്ലിസ് ഓഫ് ഗോഡ് പറക്കോട് നോർത്ത് സഭാ സെമിത്തേരിയിൽ. പരേത മുഖത്തല വാറഴികത്ത് കുടുംബാംഗമാണ്.
ഭർത്താവ്: ജോയി പി കെ . മക്കൾ: ഗിൻസി, ബിജു, ബെറ്റ്സി, ബിനോയ്. മരുമക്കൾ : ബിജോയ്, സൂസൻ, ജിനു, സുജ.