കവുങ്ങുംപ്രയാർ വെല്ല്യാനക്കുഴിയിൽ കുഞ്ഞൂഞ്ഞമ്മ ജോർജ് (77) നിര്യാതയായി

കവുങ്ങുംപ്രയാർ വെല്ല്യാനക്കുഴിയിൽ  കുഞ്ഞൂഞ്ഞമ്മ ജോർജ് (77) നിര്യാതയായി

വെണ്ണിക്കുളം : കവുങ്ങുംപ്രയാർ വെല്ല്യാനക്കുഴിയിൽ പരേതനായ വി.വി. ജോർജിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോർജ് (77) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വ (19/12/2023) രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് മുണ്ടമല പെനിയേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ പാട്ടക്കാല സെമിത്തേരിയിൽ 12.30 ന്.

മക്കൾ : ജേക്കബ് ജോർജ് (ജോമോൻ) , പാസ്റ്റർ ജോൺസി വി. ജോർജ് (ഇരവിപേരൂർ ശാരോൻ സഭാ ശുശ്രൂഷകൻ) ജോളി അനിയൻ (പുല്ലാട്)

മരുമക്കൾ : എൽസി ജേക്കബ്, ലിജു ജോൺസി, പാസ്റ്റർ അനിയൻ പി.എ (പുല്ലാട് ശാരോൻ സഭാ ശുശ്രൂഷകൻ)