ഒരു നൂറ്റാണ്ടിന്റെ ധന്യമാം ജീവിതത്തിനു സമാപ്തി ; നിലമ്പൂർ ചെറുവിലേത്ത് സി.വി. ജോൺ(109) യാത്രയായി

ഒരു നൂറ്റാണ്ടിന്റെ ധന്യമാം ജീവിതത്തിനു സമാപ്തി ;  നിലമ്പൂർ ചെറുവിലേത്ത് സി.വി. ജോൺ(109) യാത്രയായി

നിലമ്പൂർ: മലബാറിലെ പെന്തെക്കോസ്തു ചരിത്രത്തോടൊപ്പം നടന്ന ആദ്യകാല കുടിയേറ്റ കുടുംബാംഗവും പെന്തെക്കോസ്തു മുന്നേറ്റത്തിന്റെ മുന്നണി പോരാളിയുമായിരുന്ന നല്ലംതണ്ണി ചെറുവിലേത്ത് സി.വി.ജോൺ  (109) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ : പരേതയായ നാമ്പോഴി തെക്കേതിൽ മറിയാമ്മ
മക്കൾ : സൂസമ്മ ജോൺ (കുഞ്ഞുമോൾ - മദർ ,ടി.പി.എം  ഒലവക്കോട്), വർഗ്ഗീസ്  ജോൺ , ശാമുവേൽ ജോൺ , ജോർജ് ജോൺ, പൊന്നമ്മ , ലിസ്സി, പാസ്റ്റർ ജെയിംസ് ജോൺ ( താമരശ്ശേരി), റോസമ്മ (ഓമന).

മരുമക്കൾ : മേരിക്കുട്ടി വർഗ്ഗീസ്, സാലി സാമുവൽ , ലില്ലിക്കുട്ടി ജോർജ്, പൊന്നച്ചൻ, മോനിച്ചൻ, സാറാ ജെയിംസ്, ഷാജി ചെറിയാൻ

വിശദമായ വാർത്തകൾ പിന്നാലെ .

Advertisement