തിരുവല്ല കുറ്റിയിൽ കെ.ജി. മാമ്മൻ (ബഹ്റൈൻ തമ്പിച്ചായൻ - 87) നിര്യാതനായി
തിരുവല്ല : ദി പെന്തെകൊസ്ത് മിഷൻ തിരുവല്ല സെൻ്റർ സഭാംഗവും റ്റിപിഎം ബഹ്റൈൻ സഭയുടെ ആരംഭകാല പ്രവർത്തകനുമായ കുറ്റിയിൽ കെ.ജി. മാമ്മൻ (ബഹറിൻ തമ്പിച്ചായൻ - 87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം സെപ്റ്റംബർ 22 ചൊവ്വ രാവിലെ 9 ന് തിരുവല്ല റ്റിപിഎം സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കുറ്റപ്പുഴ സഭാ സെമിത്തെരിയിൽ.
ഭാര്യ: തങ്കമ്മ മാമൻ മുണ്ടന്താനം കീച്ചേരിൽ കുടുംബാംഗം.
മക്കൾ: റീന (ബെംഗളൂരു), റിജ (കാനഡ), റിമ ( യു.എസ്). മരുമക്കൾ. പൗലോസ് കുട്ടി, എബി, ഡെന്നീസ്. കൊച്ചുമക്കൾ . സൈമൺ, ജോനാഥാൻ, ഡെറിക്ക്, ജെറമി , അന്ന , ഡെബി.




