ശ്രീകാര്യം എല്ലുവിള പുത്തൻ വീട്ടിൽ കെ. സുദർശന (65) നിര്യാതയായി

ശ്രീകാര്യം എല്ലുവിള പുത്തൻ വീട്ടിൽ കെ. സുദർശന (65) നിര്യാതയായി

ശ്രീകാര്യം: എല്ലുവിള പുത്തൻ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ  കെ. സുദർശന (65) നിര്യാതയായി. സംസ്കാരം ജുലൈ 9ന് വ്യാഴാഴ്ച രാവിലെ 9 മുതൽ  ശ്രീകാര്യം ഐപിസി പേനിയേൽ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് സഭാ സെമിത്തേരിയിൽ. 

 മക്കൾ: രെഞ്ചു, രേണു, വിഷ്ണു.
മരുമക്കൾ: തമ്പി, പ്രവീൺ, അഖില.

Advertisement