ആലപ്പുഴ ജെയ്സി വില്ലയിൽ എലിസബത്ത് (എൽസമ്മ -62) നിര്യാതയായി
ആലപ്പുഴ: ജെയ്സി വില്ലയിൽ എലിസബത്ത് (എൽസമ്മ) നിര്യാതയായി. സംസ്കാരം ചേർത്തല സെന്റർ മിനിസ്റ്റർ സാബു തോമസിന്റെ നേത്വത്തിൽ കളർകോടുള്ള UPF സെമിത്തേരിയിൽ നടത്തി.
മക്കള്‍ : നിതു, ജെയ്സി, ജോമോൻ
മരുമക്കൾ: ബിജു, റോഷൻ.
കൊച്ചുമക്കൾ : അതുല്യ, എയ്ഞ്ചൽ, ഹന്ന, ഹെൽന്നാ.

