കുറ്റപ്പുഴ അട്ടിയാറിൽ എ.എം മാത്യു (71) നിര്യാതനായി


കുറ്റപ്പുഴ അട്ടിയാറിൽ എ.എം മാത്യു (71) നിര്യാതനായി
ad
ad
ad

തിരുവല്ല: കുറ്റപ്പുഴ അട്ടിയാറിൽ എ.എം മാത്യു (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്.10 ന് വ്യാഴാഴ്ച രാവിലെ 7 ന് ഭവനത്തിൽ നടക്കുന്ന ശുശൂഷകൾക്ക് ശേഷം  ഉച്ചക്ക് 1 ന്  കല്ലിശേരിയിലുള്ള അസംബ്ളീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. 

ad
ad
ad

ദീർഘകാലം ബഹ്‌റിനിൽ ജോലിചെയുകയും, ബഹ്‌റൈൻ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ സജീവ അംഗമായി പ്രവർത്തിക്കുകയും ചെയ്തു. 

വൈജ മാത്യു ആണ് ഭാര്യ.  മക്കൾ : രഞ്ജി മാത്യു ഫിലിപ്പ് (ബഹ്‌റൈൻ ), ആൻ സൂസൻ മാത്യു (ബാംഗ്ലൂർ). മരുമക്കൾ: സ്മൈലി രഞ്ജി, റിജോയ്‌സ് ഡാനിയേൽ.