തൃക്കണ്ണമംഗൽ വെട്ടിക്കൽ പുത്തൻവീട്ടിൽ വി. ഒ. പാപ്പച്ചൻ (81) നിര്യാതനായി

തൃക്കണ്ണമംഗൽ വെട്ടിക്കൽ പുത്തൻവീട്ടിൽ വി. ഒ. പാപ്പച്ചൻ (81)  നിര്യാതനായി

കൊട്ടാരക്കര : തൃക്കണ്ണമംഗൽ വെട്ടിക്കൽ പുത്തൻവീട്ടിൽ വി.ഒ. പാപ്പച്ചൻ (81)ജൂൺ 18ന് നിര്യാതനായി .സംസ്കാര ശുശ്രുഷ ജൂൺ 21 ബുധൻ 9ന് ഭവനത്തിൽ തുടങ്ങി 12ന് തൃക്കണ്ണമംഗൽ ഐ. പി സി സഭ സെമിത്തേരിയിൽ നടക്കും.

 ഭാര്യ: പെണ്ണമ്മ. മക്കൾ : ഫിലിപ്പ് കുട്ടി, അമ്പിളി, കൊച്ചുമോൾ. മരുമക്കൾ : ഷേർലി, ബാബു, അനിൽ.