പത്തനംതിട്ട താന്നിക്കുഴിയിൽ സാറാമ്മ തങ്കച്ചൻ (68) നിര്യാതയായി

പത്തനംതിട്ട  താന്നിക്കുഴിയിൽ സാറാമ്മ തങ്കച്ചൻ (68) നിര്യാതയായി

പത്തനംതിട്ട : താന്നിക്കുഴിയിൽ സാറാമ്മ തങ്കച്ചൻ (68) നിര്യാതയായി. സംസ്കാരം ഫെബ്രു. 8ന് രാവിലെ 9.30 ന് ഐപിസി സീയോൻ വെട്ടിപ്പുറം സഭയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് സഭാ സെമിത്തേരിയിൽ.

മക്കൾ: മേരി, സാലി (ദോഹ ), രാജേഷ്, കൊച്ചുമോൾ (ദുബൈ).

മരുമക്കൾ: ഈശോ അലക്സാണ്ടർ, ഷഹനാസ്, രജനിമോൾ, പ്രശാന്ത്