കണ്ണൂർ കോളയാട് തുരുത്തിയിൽ തോമസ് ജോർജ് (70) ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു : ജലഹള്ളി ബിഇഎൽ സർക്കിൾ, എംഇഎസ് റോഡ് ഷാരോൺ എജി സഭാംഗം കണ്ണൂർ കോളയാട് തുരുത്തിയിൽ തോമസ് ജോർജ് (70) ബെംഗളൂരു ചിക്കബേലക്കരെ എസ്ആർഎം ഗാർഡൻസിൽ നിര്യാതനായി.
സംസ്‌കാരം ജൂലൈ 25 ശനി രാവിലെ 8.30 ന് ഭവനത്തിൽ പൊതുദർശനവും തുടർന്ന് 10.30 ന് എംഇഎസ് റോഡ് ഷാരോൺ എജി ചർച്ച് സഭാഹാളിലെ ശുശൂഷകൾക്കും ശേഷം 12.30 ന് എം.എസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: മേരി ജോർജ്.
മക്കൾ .ജോയ്സൺ ജോർജ്, ജെയ്സൺ ജോർജ്, പ്രെയ്‌സൺ ജോർജ്.
മരുമക്കൾ:കാഞ്ചൻ ജോയ്സൺ, പ്രിൻസി ജെയ്സൺ,ക്രിസ്റ്റീന പ്രൈസൺ.
കൊച്ചുമക്കൾ .ജെസ്ലിൻ, ജോഷ്വ,ജെറുഷ ജെയ്സൺ,എലൈന നോറ.
Advertisement

































































