റ്റി.പി.എം വീട്ടൂർ മദർ സൂസമ്മ മാത്യു (66) കർതൃസന്നിധിയിൽ

റ്റി.പി.എം  വീട്ടൂർ മദർ സൂസമ്മ മാത്യു (66) കർതൃസന്നിധിയിൽ

കൊച്ചി .ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ വീട്ടൂർ (നെല്ലാട്) പ്രാദേശിക സഭാ ശുശ്രൂഷകയായിരുന്ന മദർ .സൂസമ്മ മാത്യൂ (66) കർതൃസന്നിധിയിൽ.

സംസ്കാരം ആഗസ്റ് 9 ഇന്ന് ഉച്ചയ്ക്ക് 2 ന് വൈറ്റില ജനത സെൻ്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം മാമല റ്റി.പി.എം സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ നാലരപതിറ്റാണ്ടിനടുത്ത് ( 44 വർഷം) റ്റി.പി.എം സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.

പാലക്കാട് തച്ചമ്പാറ ഇലവുംമുള്ളിൽ കിഴക്കേതിൽ ഇ.വി.മാത്യൂവിൻ്റെ മകളാണ്.

Advertisement