പാസ്റ്റർ ഡാനിയൽ ജേക്കബിന്റെ സഹധർമ്മിണി ഷീജ ഡാനിയൽ (55) കർത്തൃ സന്നിധിയിൽ

പാസ്റ്റർ ഡാനിയൽ ജേക്കബിന്റെ സഹധർമ്മിണി ഷീജ ഡാനിയൽ (55) കർത്തൃ സന്നിധിയിൽ

ആലപ്പുഴ: ഐ.പി.സി. വാഴക്കൂട്ടം സഭ ശുശ്രൂഷകൻ പാസ്റ്റർ ഡാനിയൽ ജേക്കബിന്റെ സഹധർമ്മിണി ഷീജ ഡാനിയൽ (55) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം  നാളെ (21/022024) രാവിലെ 9ന് ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 11ന് മലപ്പാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. 

ഭർത്താവ്: പാസ്റ്റർ ഡാനിയേൽ ജേക്കബ്. മക്കൾ: എബി, ഡെയ്സി.

വാർത്ത: ജോസ് ജോൺ കായംകുളം

Advertisement