പ്ലാമൂട്ടിൽ റവ.കോശി വർഗീസ് (74) നിര്യാതനായി

പ്ലാമൂട്ടിൽ  റവ.കോശി വർഗീസ് (74) നിര്യാതനായി

കുമ്പനാട് : പ്ലാമൂട്ടിൽ ബെൽവ്യൂ ടെറസിൽ റവ.കോശി വർഗീസ് (74) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: വൽസമ്മ (കുറ്റപ്പുഴ ഞാലിപറമ്പിൽ കുടുംബാംഗം). മക്കൾ : ജീൻ കോശി, ജൂലി തോമസ്, ജെസ്റ്റിൻ വർഗീസ്, ജനസ് വർഗീസ് (എല്ലാവരും യുഎസ്എ). മരുമക്കൾ : റോഷൻ, ഷീല.

Advertisement