പെരുമ്പാവൂർ തൊഴുത്തുപറമ്പൻ ടി.പി. ജോസ് (82) നിര്യാതനായി
പെരുമ്പാവൂർ: ആശ്രമം സ്കൂളിന് സമീപം സ്തുതി ഭവനിൽ തൊഴുത്തുപറമ്പൻ ടി. പി.ജോസ് (82 ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ആലുവ ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു. യു.എ.ഇ അൽ-ഹദ്ബൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മുൻ ചീഫ് അക്കൗണ്ടന്റായിരുന്നു.
സംസ്കാരം: ഓഗസ്റ്റ് 5 ന് രാവിലെ എട്ടുമണിമുതൽ ആശ്രമം സ്കൂളിന് സമീപമുള്ള ഹൗസ് നമ്പർ ARA 36, സ്തുതി ഭവനിൽ പൊതുദർശനവും ഉച്ചയ്ക്ക് രണ്ടിന് കീഴ്മാട് - മുള്ളൻകുഴി - കുന്നുംപുറം ഇവാഞ്ചലിക്കൽ പ്രയർ ഫെലോഷിപ്പ് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷയും നടക്കും.
ഭാര്യ: നിർമലാ ജോസ് (പെരുമ്പാവൂർ നാഷണൽ കുടുംബാംഗം)
മക്കൾ: അനൂപ് ജോസ്, മിഥുൻ ജോസ്, സുനൈന കെയ് വാള്യ
മരുമക്കൾ : ശ്രുതി അനൂപ്,അനു മിഥുൻ, കെയ് വാള്യ
കൊച്ചുമക്കൾ : ഷോൺ, അനന്യ, അബീഗയിൽ, ഡേവിഡ്
വാർത്ത: കെ.ജെ. ജോബ് വയനാട്
Advertisement







































































