പെന്തെക്കോസ്തു യുവാവ് ; ഓട്ടോമൈബെൽ എൻജിനീയറിങ് ഡിപ്ലോമ; സൗദിയിൽ മെക്കാനിക്ക് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6487

സ്നാനപ്പെട്ട വിശ്വാസ ജീവിതം നയിക്കുന്ന പെന്തെക്കോസ്തു യുവാവ് (26 / DOB: 02.12.1998 / 166 സെ.മീ.) ഓട്ടോമൈബെൽ എൻജിനീയറിങ് ഡിപ്ലോമ. സൗദിയിൽ മെക്കാനിക്കായി ജോലി ചെയ്യുന്നു. ആഗസ്റ്റിനുള്ളിൽ ലീവിൽ വരും. ഇടത്തരം കുടുംബം, വിദ്യാഭ്യാസമുള്ള വിശ്വാസ ജീവിതം നയിക്കുന്ന പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പെൺകുട്ടിയുടെ സാമ്പത്തിക നില നോക്കുന്നില്ല.
ഫോൺ: 9446947608;  8943853428.