Pentecostal girl inCanada; BDS, Employed / Wanted Groom / GN Matrimony 6421

പാരമ്പര്യ ടിപിഎം പെന്തെക്കോസ്തു യുവതി (27/ 165 സെ.മീ.) BDS, കാനഡയിൽ ജോലി ചെയുന്നു. പ്രൊഫഷണൽ യോഗ്യതയുള്ള ആത്മീകരായ ടിപിഎം യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. കാനഡയിലും അമേരിക്കയിലും ഉള്ളവർക്കു മുൻഗണന. മറ്റു പെന്തെക്കോസ്തുകാരെയും പരിഗണിക്കും.
ഫോൺ: 9544435102, 8086608616;  9447125928