പെന്തെക്കോസ്തു യുവതി; MBBS; ഹൗസ് സർജൻസി ചെയ്യുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 6216
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു മാതാപിതാക്കളുടെ ഏക മകൾ (24 /152 cm). MBBS. ഇപ്പോൾ ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നു.
ആത്മീയരും ദൈവഭയവുമുള്ള അനുയോജ്യരായ ഡോക്ടർ / IIT എൻജിനീയർമാരുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 89439 81017; 70347 20945