അരോമ സീസൺ 3; പിവൈപിഎ പാലക്കാട്  മേഖല ക്യാമ്പ്  ഏപ്രിൽ 30 മുതൽ

അരോമ സീസൺ 3; പിവൈപിഎ പാലക്കാട്  മേഖല ക്യാമ്പ്  ഏപ്രിൽ 30 മുതൽ

വാർത്ത: നീരജ് മാത്യു, നെന്മാറ

പാലക്കാട് : പി വൈ പി എ പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ 'അരോമ സീസൺ 3' യുവജന ക്യാമ്പ് പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ ഏപ്രിൽ 30  മുതൽ മെയ് 02 വരെ നടക്കും. ക്യാമ്പിൻ്റെ വിജയത്തിനായ് മേഖല പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസ്  സെക്രട്ടറി പാസ്റ്റർ റോജി മല്ലപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.  വിവരങ്ങൾക്ക് : +91 8590375779 , +91 9567272225

Advertisement