റിയാദിൽ സംയുക്താരാധന സെപ്. 15 ന്

റിയാദിൽ സംയുക്താരാധന സെപ്. 15 ന്

റിയാദ് :ചർച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ റിയാദിലെ പെന്തെക്കോസ്തു സഭകളുടെ സംയുക്താരാധന സെപ്റ്റംബർ 15ന് രാവിലെ 9.30 മുതൽ 1 വരെ നടക്കും. പാസ്റ്റർ പി. സി. ചെറിയാൻ മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ റെജി തലവടി നേതൃത്വം നൽകും. വിവരങ്ങൾക്ക് :0507274309