തൊടുപുഴ ഇഞ്ചിയാനിയിൽ ലഹരി വിരുദ്ധ സമാധാന റാലിയും മ്യൂസിക് നൈറ്റും ഇന്ന് നവം.25 ന്

തൊടുപുഴ ഇഞ്ചിയാനിയിൽ ലഹരി വിരുദ്ധ സമാധാന റാലിയും  മ്യൂസിക് നൈറ്റും  ഇന്ന് നവം.25 ന്

തൊടുപുഴ:  തൊടുപുഴ ജെറുസലേം ഗോസ്‌പൽ മിഷന്റെയും ഇഞ്ചിയാനി ബിപിസി ചർച്ചിന്റെയും നേതൃത്വത്തിൽ ഇന്ന്  ശനി 25 ന് ഇഞ്ചിയാനി ചെരുവ് സിറ്റിയിൽ പകൽ ലഹരി വിരുദ്ധ സമാധാന റാലിയും വൈകിട്ട് മ്യൂസിക് നൈറ്റ്‌ എന്ന ആത്മീയ ശുശ്രുഷയും നടക്കും.

പാസ്റ്റർ കിരൺ രാജ് നെടുംങ്കണ്ടം  പ്രസംഗിക്കും. ജെറുസലേം വോയിസ്‌, തൊടുപുഴ സംഗീത ശുശ്രുഷ നിർവഹിക്കും.