ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ്: പ്രാർത്ഥന യാത്ര ജൂലൈ 2 മുതൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ്: പ്രാർത്ഥന യാത്ര ജൂലൈ 2 മുതൽ

തൃശൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട പ്രാർത്ഥന യാത്ര ജൂലൈ 2 മുതൽ 8 വരെ തൃശൂർ മുതൽ കാസർഗോഡ് വരെ നടക്കും.

പാസ്റ്റർമാരായ ബിജു ജോസഫ്, എൽദോ പി. ജോസഫ് എന്നിവർ നേതൃത്വം നൽകും.

Advertisement