അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി സഭാംഗം സുരേഷ് ചാൾസ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐസിയു വിൽ ചികിത്സയിൽ ആയിരിക്കുന്നു. പൂർണ്ണ വിടുതലിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement