കൊട്ടാരക്കര റീജിയൻ വനിതാ സമ്മേളനം നവം. 10ന്
ചെങ്കുളം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ വനിതാ സമ്മേളനം നവംബർ 10 ചൊവ്വാഴ്ച 9.30 മുതൽ 12.30 വരെ ചെങ്കുളം ശാരോൻ ചർച്ചിൽ നടക്കും. വചന ശുശ്രൂഷ സിസ്റ്റർ ഏലിയാമ്മ കോശി നിർവഹിക്കും. ലീലാമ്മ കുഞ്ഞപ്പി നേതൃത്വം നൽകും.



