ഐപിസി ഫാമിലി കോൺഫ്രൻസ്; സഹോദരി സമാജംയോഗം സെപ്.10 ന് 


ഐപിസി ഫാമിലി കോൺഫ്രൻസ്; സഹോദരി സമാജംയോഗം സെപ്.10 ന് 
ad
ad
ad

ഫ്ളോറിഡ: 21-ാമത് ഐപിസി ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി മാസം തോറും നടത്തപ്പെടുന്ന ലേഡീസ് പ്രയർ മീറ്റിംഗിന്റെ പ്രഥമ യോഗം സെപ്.10 ന് വ്യഴാഴ്ച്ച വൈകിട്ട് 8 ന് (EST), 7 ന് (CST) സൂം പ്ലാറ്റ് ഫോമിൽ നടക്കും. ഡോ. ജെസ്പിൻ മാലിയിൽ മുഖ്യ പ്രഭാഷണം നടത്തും. ഗാനശുശ്രൂഷക്ക് സിസ്റ്റർ പ്രിൻസി ജിനു നേതൃത്വം നൽകും. 

സൂം മീറ്റിംഗ് ID: 405 209 4084

പാസ്‌കോഡ്: IPC

21-ാമത് ഐപിസി കുടുംബ സംഗമം 2027 ജൂലൈ 1 മുതൽ 4 വരെ ഒർലാൻഡോയിലാണ് നടക്കുന്നത് 

വിവരങ്ങൾക്ക്: നാഷണൽ ലേഡീസ് കോഓർഡിനേറ്റർ സിസ്റ്റർ കൊച്ചുമോൾ ജെയിംസ്:  863-529-7646  

വാർത്ത: നിബു വെള്ളവന്താനം