സിവി: എഴുത്തും ജീവിതവും; പുസ്തകം ഉടൻ പുറത്തിറങ്ങും

സിവി: എഴുത്തും ജീവിതവും; പുസ്തകം ഉടൻ പുറത്തിറങ്ങും

കോട്ടയം: ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു സാറിന്റെ ആത്മകഥയും സ്മരണകളും അടങ്ങിയ 'സി.വി എഴുത്തും ജീവിതവും' എന്ന പുസ്‌തകത്തെ കുറിച്ച് കഴിഞ്ഞ ലക്കത്തിൽ അറിയിച്ചിരുന്നല്ലോ. പുസ്തകത്തിന്റെ പേജ് സെറ്റിംഗ് ആരംഭിച്ചു. മാർച്ച് 30ന് പുസ്‌തകം പ്രസിലേക്ക് പ്രിന്റിംഗിനായി അയയ്ക്കും. കുറിപ്പുകൾ അയക്കാൻ താല്പ്പര്യപ്പെടുന്നവർ മാർച്ച് 15ന് മുമ്പ് ഗുഡ്‌ന്യൂസ് ഓഫീസിലോ (ഗുഡ്‌ന്യൂസ് വീക്കിലി, മുട്ടമ്പലം പി.ഒ കഞ്ഞിക്കുഴി, കോട്ടയം - 4) താഴെ കാണുന്ന ഇ മെയിലിലോ വാട്സ്ആപ്പ് നമ്പറിലോ അയച്ചാലും.

ഇമെയിൽ: cvmbiography@gmail.com
വാട്ട്‌സ്ആപ്പ്: 94473 72726, +971 174 2427

Advertisement