ഡൽഹി ബൈബിൾ സെമിനാരിയിൽ ഓൺലൈൻ ക്ലാസുകൾ ജൂലൈ 6 മുതൽ
ഡൽഹി: ഡൽഹി ബൈബിൾ സെമിനാരി 2026–2027 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ ക്ലാസുകൾ ജൂലൈ 6 മുതൽ ആരംഭിക്കും.
C.Th (ഹിന്ദി, മലയാളം, നേപ്പാളി), B.Th, M.Div, M.Th (മിഷൻസ്) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ നല്കാം.
ജോലി, പഠനം, ശുശ്രൂഷ എന്നിവയ്‌ക്കൊപ്പം ഭവനത്തിൽ ക്രമബദ്ധമായി ദൈവവചനം പഠിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
യൂറോപ്യൻ രാജ്യങ്ങളിലെ സമയമേഖലകൾക്ക് അനുസൃതമായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ, അവിടെയുള്ള വിദ്യാർത്ഥികൾക്കും ഈ കോഴ്സുകളിൽ പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്കും പ്രവേശനത്തിനും ബന്ധപ്പെടുക:
WhatsApp: +91 97179 44197, ഫോൺ: +91 77368 57376
ഇ-മെയിൽ: delhibibleseminary@gmail.com

Advertisement




















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement






































































