ഡോൾവൻ കൺവൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ

ഡോൾവൻ കൺവൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ

ഡോൾവാൻ: മസിഹി മണ്ഡലി സഭകളുടെ 19-ാമത് വാർഷിക സമ്മേളനം ഡോൾവൻ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ  മസിഹി മണ്ഡലി ഡോൾവൻ കൺവൻഷൻ സെൻ്ററിൽ നടക്കും. പാസ്റ്റർമാരായ ഷിബു തോമസ്, മനോജ് തോമസ്, സാക് വർഗീസ്, ജേക്കബ് തോമസ്, സതീഷ് കുമാർ, സിബി തോമസ്, ചാണ്ടി വർഗീസ് എന്നിവർ പ്രസംഗിക്കും. സിസ്റ്റർ ഷീനൂ മറിയം & സീയോൻ വർഷിപ്പ് ടീം ഡൽഹി ആരാധനക്ക് നേതൃത്വം നൽകും. സമ്മേളനത്തിനോടനുബന്ധിച്ച് യുവജന സമ്മേളനം, സഹോദരി സമ്മേളനം, മിഷനറി സമ്മേളനം എന്നിവയും നടത്തപ്പെടും.

Advertisement