വാർഷിക കൺവെൻഷനും യുവജന ക്യാമ്പും

അടൂർ: ഗില്‍ഗാൽ പ്രയർ മിനിസ്ട്രി വാർഷിക കൺവെൻഷനും യുവജന ക്യാമ്പും ഏപ്രിൽ 17 വെള്ളി മുതൽ 19 ഞായർ വരെ അടൂർ നെല്ലിമുകൾ ജംഗ്ഷന് സമീപം നടക്കും. പാസ്റ്റർ അജി ആന്റണി ഉദ്ഘാടനം നിർവഹിക്കും. ഡോ ജോൺസൺ ഡാനിയൽ, പാസ്റ്റർ വർഗീസ് എബ്രഹാം, എസ്തേർ മഹേഷ് എന്നിവർ പ്രസംഗിക്കും. ഏപ്രിൽ 18 ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന യൂത്ത് ക്യാമ്പിൽ ഡോ. നിസ്സി അച്ചാ ജേക്കബ് ക്ലാസുകൾ നയിക്കും. ഗില്‍ഗാൽ വോയ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Advertisement













സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































